Sunday, December 5, 2010

Nattuvazzi


1 comment:

  1. നന്ദി, ഓര്‍മവരുന്നു എന്‍റെ കുട്ടികാലം ....
    ഞാന്‍, ജോണ്‍സന്‍, സതീഷ്‌ LP സ്കൂളില്‍ അടുത്ത സുഹൃത്തുകള്‍ ആയിരുന്നു.
    ഇതു പോലൊരു ഇടവഴിയില്‍ തന്നെ ജോണ്‍സന്‍ എന്‍റെ ഇടം കാലിട്ട് വിഴ്ത്തിയത്. ഒരു വലിയ വഴക്കില്‍ ആണ് അത് കലാശിച്ചത് . അവന്ടെ അച്ഛന്‍റെ പരതിയില്മേല്‍ ഒത്തിരി തല്ലുകിട്ടി എന്‍റെ പിതാവിന്‍റെ കൈയില്‍ നിന്നും .....

    ReplyDelete